Get Updates
Get notified of breaking news, exclusive insights, and must-see stories!

ആര്‍എസ്എസ് അയോധ്യക്ഷേത്രത്തിന്

കന്യാകുമാരി: അയോധ്യയില്‍ രാമക്ഷേത്രം പണിയാനുള്ള ഒരു പ്രമേയം ആര്‍എസ്എസ് എക്സിക്യൂട്ടീവ് യോഗത്തില്‍ പാസാക്കിയതായി അറിയുന്നു.

അയോധ്യയില്‍ രാമക്ഷേത്രം പണിയണമെന്ന ആവശ്യം ശക്തമായി ഉന്നയിക്കാനാണ് പ്രമേയം ആഹ്വാനം ചെയ്യുന്നത്. കാശിയിലും മഥുരയിലും ക്ഷേത്രം പണിയുന്ന കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്നും ഈ പ്രമേയത്തില്‍ വിശദീകരിക്കുന്നു.

സമ്മേളനത്തില്‍ പങ്കെടുത്ത വിഎച്ച്പി നേതാക്കളാണ് ക്ഷേത്രം പണിയണമെന്ന ആവശ്യം ശക്തമായി ഉയര്‍ത്തിയത്. ഇതിനെ തുടര്‍ന്നാണ് ഈ തീരുമാനം എന്നറിയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+