യാസിന്‍ മാലിക്കിന് ജാമ്യമില്ലാ വാറണ്ട്
ദില്ലി: ജമ്മുകശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് നേതാവ് യാസിന്‍ മാലിക്കിന് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു.
സിബിഐ രജിസ്റര്‍ ചെയ്ത ടാഡാ കേസ് പ്രകാരമാണ് യാസിന്‍ മാലിക്കിന് പ്രത്യേക കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്.
കഴിഞ്ഞ ദിവസമാണ് യാസിന്‍ മാലിക്ക് ജയിലില്‍ നിന്ന് മോചിപ്പിക്കപ്പെട്ടത്. അതിന് തൊട്ടുപിന്നാലെയാണ് ഇപ്പോള്‍ അറസ്റ് വാറണ്ട്. കഴിഞ്ഞ ദിവസം അദ്ദേഹത്തിനനുവദിച്ച ജാമ്യം റദ്ദാക്കിയതായും കോടതി പ്രഖ്യാപിച്ചു .












Click it and Unblock the Notifications