Get Updates
Get notified of breaking news, exclusive insights, and must-see stories!

വനംമന്ത്രി അഴിമതി നടത്തി: വിഎസ്

തിരുവനന്തപുരം: മാവൂര്‍ ഗ്രാസിം ഫാക്ടറിയിലെ മരം വിറ്റ വകയില്‍ വനംമന്ത്രി സുധാകരന്‍ അഞ്ച് കോടിയുടെ അഴിമതി നടത്തിയതായി പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ നിയമസഭയില്‍ ആരോപിച്ചു.

മാവൂര്‍ ഗ്രാസിം ഫാക്ടറിയിലെ 18 കോടി രൂപ വിലവരുന്ന മരമാണ് ഒരു കോടി രൂപയ്ക്ക് വിറ്റത്. ഈ വകയില്‍ 17 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. - വിഎസ് ആരോപിച്ചു.

ഇതിന് മാവൂര്‍ ഫാക്ടറി ഉടമകളില്‍ നിന്നും അഞ്ച് കോടി രൂപ വനം മന്ത്രി സുധാകരന്‍ കൈക്കൂലിയായി സ്വീകരിച്ചുവെന്നും വിഎസ് ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+