വിദ്യാര്‍ത്ഥികള്‍ക്ക് നേരെ കോഴിക്കോട്ടും ലാത്തിഅടി
കോഴിക്കോട്: ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടകള്‍ നടത്തിയ മാര്‍ച്ച് കോഴിക്കോട്ടും അക്രമാസക്തമായി. പൊലീസ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ ലാത്തിചാര്‍ജ്ജ് നടത്തി.
സമരക്കാരെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. മാനാഞ്ചിറയിലാണ് പൊലീസ് ലാത്തി അടിയും കണ്ണീര്‍ വാതക പ്രയോഗവും നടത്തിയത്.
ആന്റണി സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയങ്ങളില്‍ പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച്. മൂവാറ്റുപുഴയില്‍ മാര്‍ച്ചിന് നേരെ പൊലീസ് ലാത്തിചാര്‍ജ്ജ് നടത്തിയിരുന്നു.












Click it and Unblock the Notifications