മൂവാറ്റുപുഴയില്‍ മാര്‍ച്ചിന് നേരെ ലാത്തിയടി
മൂവാറ്റുപുഴ: ആന്റണി സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയങ്ങളില്‍ പ്രതിഷേധിച്ച് എസ് എഫ് ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് മൂവാറ്റുപുഴയില്‍ അക്രമാസക്തമായി.
താലൂക്ക് ഓഫീസിന് നേരെ നടത്തിയ മാര്‍ച്ചിന് നേരെ പൊലീസ് ലാത്തിച്ചാര്‍ജ് ചെയ്തു. പൊലീസും വിദ്യാര്‍ഥികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ എട്ട് വിദ്യാര്‍ഥികള്‍ക്കും ചില പൊലീസുകാര്‍ക്കും പരിക്കേറ്റു.
ജൂലൈ എട്ട് ചൊവാഴ്ച സംസ്ഥാനത്തെ കളക്ടറേറ്റുകളിലേക്കും താലൂക്ക് ഓഫീസുകളിലേക്കും എസ് എഫ് ഐ പ്രവര്‍ത്തകര്‍ മാര്‍ച്ചും ധര്‍ണയും നടത്തി.












Click it and Unblock the Notifications