കേരളത്തില്‍ മഴ കുറവ്
തിരുവനന്തപുരം: കേരളത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഇടവപ്പാതി പൊതുവേ മോശമായിരുന്നു. ചില സ്ഥലങ്ങളില്‍ മാത്രമാണ് മഴ കിട്ടിയത്. അതും വടക്കന്‍ കേരളത്തില്‍ മാത്രം.
വരും ദിവസങ്ങളിലും കേരളത്തില്‍ കാര്യമായ മഴ പെയ്യില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്.
തെക്കന്‍ കേരളത്തില്‍ അപൂര്‍വം ചിലസ്ഥലങ്ങളില്‍ ചെറിയ തോതില്‍ മാത്രമാണ് മഴ കിട്ടിയത്. തുടക്കം മുതല്‍ തന്നെ തെക്കന്‍ കേരളത്തില്‍ മഴ കുറവായിരുന്നു. വടക്കന്‍ കേരളത്തില്‍ തുടക്കത്തില്‍ പൊതുവേ നല്ല മഴ കിട്ടിയിരുന്നു.
കഴിഞ്ഞ ദിവസം കാസര്‍ഗോട്ട് മൂന്ന് സെന്റീമീറ്റര്‍ മഴ പെയ്തു. കുടലുവില് രണ്ട് സെന്റീമീറ്റര്‍ മഴയാണ് കിട്ടിയതം. ചേര്‍ത്തല, കൊടുങ്ങല്ലൂര്‍, ഹോസ്ദുര്‍ഗ് എന്നിവിടങ്ങളില്‍ ഒരു സെന്റീമീറ്റര്‍ മഴയാണ് പെയ്തത്.
മഴ കിട്ടാത്തത് കേരളത്തിലെ വൈദ്യുതി വിതരണത്തെ ദോഷകരമായി ബാധിയ്ക്കുമെന്നാണ് കരുതുന്നത്.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications