ശങ്കരാചാര്യര്‍ നടത്തുന്ന ചര്‍ച്ച വിഫലമാവും
കോഴിക്കോട്: കാഞ്ചി ശങ്കരാചാര്യര്‍ അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോര്‍ഡുമായി നടത്തുന്ന ചര്‍ച്ചയിലൂടെ അയോധ്യാ പ്രശ്നത്തിന് പരിഹാരമുണ്ടാക്കാനാവുമെന്ന് കരുതുന്നില്ലെന്ന് വി എച്ച് പി അന്തര്‍ദേശീയ സെക്രട്ടറി പ്രവിണ്‍ തൊഗാഡിയ പറഞ്ഞു.
വി എച്ച് പി മതനേതാവെന്ന നിലയില്‍ കാഞ്ചി ശങ്കരാചാര്യരെ ബഹുമാനിക്കുന്നുണ്ട്. മുസ്ലിം വ്യക്തിനിയമ ബോര്‍ഡുമായി അദ്ദേഹം നടത്തുന്ന ചര്‍ച്ചയെ വി എച്ച് പി സ്വാഗതം ചെയ്യുന്നു. എന്നാല്‍ ചര്‍ച്ചകളിലൂടെ അയോധ്യാപ്രശ്നം പരിഹരിക്കാനാവുമെന്ന് വി എച്ച് പിക്ക് വിശ്വാസമില്ല.
അയോധ്യാ പ്രശ്നപരിഹാരത്തിന് കാഞ്ചി ശങ്കരാചാര്യര്‍ ഒരു ഫോര്‍മുലയുമായി മുന്നോട്ടുവന്നാല്‍ അതിലെ സമീപനത്തെ ആശ്രയിച്ചായിരിക്കും വി എച്ച് പിയുടെ നിലപാട്. മതനേതാവെന്നമ നിലയില്‍ കാഞ്ചി ശങ്കരാചാര്യരെ വി എച്ച് പി ബഹുമാനിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ തീരുമാനങ്ങളെ ചില കേന്ദ്രങ്ങള്‍ സ്വാധീനിക്കുന്നുണ്ട്.
അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വി എച്ച് പി എന്‍ ഡി എയെ പിന്തുണയ്ക്കുമോയെന്ന ചോദ്യത്തിന് മറുപടിയായി ഹിന്ദു അജണ്ടയെയും രാമക്ഷേത്ര നിര്‍മാണത്തെയും അംഗീകരിക്കുന്ന പാര്‍ട്ടിയെയായിരിക്കും വി എച്ച് പി പിന്തുണക്കുകയെന്ന് തൊഗാഡിയ പറഞ്ഞു.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications