മാറാട് വീണ്ടും ആയുധം പിടികൂടി
കോഴിക്കോട്: മാറാട്ടെ ഒരു വീട്ടില്‍ നിന്ന് ജൂലൈ ഒമ്പത് ബുധനാഴ്ച പൊലീസ് വാളുകള്‍ കണ്ടെടുത്തു.
രഹസ്യവിവരം ലഭിച്ചതിന്റെ വെളിച്ചത്തില്‍ പൊലീസ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് വാളുകളും മറ്റ് ആയുധങ്ങളും പിടികൂടിയത്. മാറാട് പുതിയപുരയില്‍ ഇബ്രാഹിമിന്റെ വീട്ടില്‍ നിന്നാണ് ആയുധം പിടിച്ചത്. വീടിന്റെ കിടപ്പുമുറിയില്‍ ഒളിപ്പിച്ചുവച്ച നിലയിലാണ് കണ്ടെത്തിയത്.
കൂട്ടക്കൊലയെ തുടര്‍ന്ന് മാറാട്ട് നിന്ന് പിരിഞ്ഞ് പോയ മുസ്ലിംങ്ങളെ വീണ്ടു അവിടേയ്ക്ക് കൊണ്ട് വരാന്‍ സര്‍ക്കാര്‍ ശ്രമം തുടരുകയാണ്. ഇതിനെ മാറാട്ടെ അരയ സമുദായം എതിര്‍ക്കുകയാണ്. ഇതിനിടെയാണ് വീണ്ടും അവിടെ നിന്ന് ആയുധം കണ്ടെടുത്തത്.
മാറാട് ഇനിയും ശാന്തമായിട്ടില്ലെന്ന പല സംഘടനകളുടേയും അഭിപ്രായം ശരിവയ്ക്കുന്നതാണ് ഈ ആയുധം കണ്ടെടുക്കല്‍.
More From
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications