കൊച്ചിയില്‍ കസ്റമര്‍ സര്‍വീസ് കോഴ്സ്
കൊച്ചി: കൊച്ചിയില്‍ കസ്റമര്‍ സര്‍വീസില്‍ കോഴ്സ് തുടങ്ങുമെന്ന് കസ്റര്‍മര്‍ ഫസ്റ് ട്രിെയിനിംഗ് ആന്റ് ടെക് ലിമിറ്റഡ് ഡയറക്ടര്‍ അനീഷ് മഹാജന്‍ അറിയിച്ചു.
ആറ് കേന്ദ്രങ്ങളിലാണ് കസ്റര്‍മര്‍ ഫസ്റ് ട്രിെയിനിംഗ് ആന്റ് ടെക് ലിമിറ്റഡ് കോഴ്സ് തുടങ്ങുന്നത്. മുംബൈ, അഹമ്മദാബാദ്, ചെന്നൈ, ബാഗ്ലൂര്‍, ദില്ലി എന്നിവയാണ് മറ്റ് കേന്ദ്രങ്ങള്‍.
ഈ വര്‍ഷം രാജ്യത്ത് 35 കോള്‍ സെന്ററുകള്‍ തുടങ്ങാനാണ് കമ്പനിയുടെ പദ്ധതി. പരിശീലനം കസ്റമര്‍ സര്‍വീസ് മേഖലയില്‍ മികച്ച കരിയര്‍ കെട്ടിപ്പടുക്കാന്‍ വിദ്യാര്‍ഥികളെ സഹായിക്കും-. അനീഷ് മഹാജന്‍ പറഞ്ഞു.












Click it and Unblock the Notifications