പ്ലാച്ചിമട: സമരം ശക്തമാക്കുന്നു
തിരുവനന്തപുരം: പരിസരപ്രദേശങ്ങളില്‍ കുടിവെള്ള പ്രശ്നമുണ്ടാക്കുന്ന പാലക്കാട് പ്ലാച്ചിമടയിലെ കൊക്ക കോള ഫാക്ടറി അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന സമരം ആക്ഷന്‍ കൗണ്‍സില്‍ ശക്തിപ്പെടുത്തും.
മറ്റ് ആദിവാസി സംഘടനകളുമായും പരിസ്ഥിതി സംഘടനകളുമായും ചേര്‍ന്ന് പ്രക്ഷോഭത്തിന്റെ അടുത്ത ഘട്ടം തുടങ്ങുമെന്ന് സമരസമിതി കണ്‍വീനര്‍ വെല്ലൂര്‍ സ്വാമിനാഥന്‍, ആദിവാസി നേതാവ് സുബ്രഹ്മണ്യന്‍ എന്നിവര്‍ പറഞ്ഞു.
തങ്ങളുടെ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കുമെന്ന് അവര്‍ അറിയിച്ചു.












Click it and Unblock the Notifications