വിജിലന്‍സ് കേസ് സപ്തം.15നകം പൂര്‍ത്തിയാക്കണം
കൊച്ചി: കണക്കില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന കേസില്‍ മന്ത്രി കെ. വി. തോമസിനെതിരെ നടത്തുന്ന അന്വേഷണം സപ്തംബര്‍ 15നകം പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി വിജിലന്‍സ് വകുപ്പിനോട് നിര്‍ദേശിച്ചു.
ബിജു സി. വള്ളുവനാടന്‍ സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്ജിയിന്മേല് ചീഫ് ജസ്റിസ് ജെ. എല്‍. ഗുപ്ത, എ. കെ. ബഷീര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണ് ജൂലൈ 11 വെള്ളിയാഴ്ച ഉത്തരവ് പുറപ്പെടുവിച്ചത്.
ഹൈക്കോടതി നിര്‍ദേശിച്ച പ്രകാരം കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും വിജിലന്‍സ് ഹാജരാക്കിയിരുന്നുവെങ്കിലും ഡിവിഷന് ബെഞ്ച് അവ പരിശോധിച്ചില്ല.
ദില്ലിയില്‍ നിന്നുള്ള യാത്രാമധ്യേയായതിനാല് അഡ്വക്കറ്റ് ജനറല്‍ സിംഗ് എം. രത്നസിംഗ് കോടതിയില്‍ ഹാജരായില്ല. അഡ്വക്കറ്റ് ജനറല്‍ ദില്ലിയായതിനാലാണ് കേസ് വെള്ളിയാഴ്ചത്തേക്ക് വച്ചത്.
നേരത്തെ കേസുമായി ബന്ധപ്പെട്ട് കെ. വി. തോമസ് കോടതിയില്‍ എതിര്‍സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. രാഷ്ട്രീയ നേട്ടത്തിനായി കോണ്‍ഗ്രസിലെ ഒരു ഗ്രൂപ്പില്‍ പെട്ടയാള്‍ തനിക്കെതിരെ കേസ് നല്‍കുകയായിരുന്നുവെന്ന് തോമസ് എതിര്‍സത്യവാങ്മൂലത്തില്‍ പറഞ്ഞു.
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം












Click it and Unblock the Notifications