തൊഗാഡിയയ്ക്കെതിരെ സര്‍ക്കാര്‍ കേസെടുക്കണം: മുരളി
കോഴിക്കോട്: വിശ്വഹിന്ദു പരിഷത്ത് അന്തര്‍ദേശീയ ജനറല്‍ സെക്രട്ടറി പ്രവീണ്‍ തഗോഡിയയ്ക്കെതിരെ ഐക്യമുന്നണി സര്‍ക്കാര്‍ കേശെടുക്കണമെന്ന് കെ പി സി സി പ്രസിഡണ്ട് കെ. മുരളീധരന് ആവശ്യപ്പെട്ടു. ന്യൂനപക്ഷത്തിനെതിരെ വിമര്‍ശനം ഉയര്‍ത്തി പ്രകോപനപരമായ പ്രസംഗം നടത്തിയതിനാണ് ഇത്.
മൈക്ക് വച്ച് തൊഗാഡിയ പ്രസംഗിച്ച യോഗം നടത്തിയതിന് സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. വലിയ മീനിനെ വിട്ട് ചെറിയ മീനിനെ പിടിയ്ക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്ന് മുരളീധരന് ഇതിനെ കളിയാക്കുകയും ചെയു. കോഴിക്കോട് പ്രസ് ക്ലബില്‍ കെ സി മാധവ കുറുപ്പ് സ്മാരക പത്രപ്രവര്‍ത്തക അവാര്‍ഡ് ദാന ചടങ്ങില്‍ സംസാരിയ്ക്കുകയായിരുന്നു മുരളീധരന്.
സംസ്ഥാനത്ത് വര്‍ഗ്ഗീയ സ്പര്‍ധ പടര്‍ത്തുകയായിരുന്നു തൊഗാഡിയയുടെ പ്രസംഗത്തിന്റെ ഉദ്ദേശം. അതുകൊണ്ട് തൊഗാഡിയയ്ക്കെതിരെ കേസെടുക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണ്.
കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ ഭരണഘടന അനുസരിച്ച് തുല്യ അവകാശങ്ങള്‍ അനുഭവിയ്ക്കുന്നവരാണ്. ഇവര്‍ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ ഉപയോഗിച്ച് സര്‍ക്കാരില്‍ നിന്ന് ഒന്നും നേടിയിട്ടില്ലെന്നും മുരളി പറഞ്ഞു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications