Get Updates
Get notified of breaking news, exclusive insights, and must-see stories!

ന്യൂനപക്ഷ അവകാശം ചോദ്യം ചെയ്യാനാവില്ല

കൊച്ചി: ഭരണഘടന ന്യൂനപക്ഷങ്ങള്‍ക്ക് അനുവദിക്കുന്ന അവകാശങ്ങളെ ആര്‍ക്കും ചോദ്യം ചെയ്യാനാവില്ലെന്ന് ഗതാഗതമന്ത്രി ആര്‍. ബാലകൃഷ്ണപിള്ള.

ന്യൂനപക്ഷങ്ങളെ കുറിച്ചുള്ള മുഖ്യമന്ത്രി എ. കെ. ആന്റണിയുടെ പ്രസ്താവനയോട് പ്രതികരിക്കാന്‍ അദ്ദേഹം വിസമ്മതിച്ചു. മുഖ്യമന്ത്രിയുടെ പ്രസ്താവനയോടുള്ള തന്റെ പാര്‍ട്ടിയുടെ പ്രതികരണം യു ഡി എഫ് ഉന്നതാധികാര സമിതി യോഗത്തില്‍ മാത്രമേ പ്രകടിപ്പിയ്ക്കുകയുള്ളൂവെന്ന് അദ്ദേഹം വാര്‍ത്താ ലേഖകരോട് വ്യക്തമാക്കി.

മാറാട് പുനരധിവാസം പൂര്‍ത്തിയാക്കാന്‍ മുസ്ലിം ലീഗ് അന്ത്യശാസനം നല്‍കിയതായി തനിക്ക് തോന്നിയിട്ടില്ല. സ്ഥിരതയില്ലാത്ത വിദ്യാഭ്യാസ സമ്പ്രദായം മൂലം കേരളത്തിലെ വിദ്യാഭ്യാസമേഖല കണക്കില്ലാത്ത പ്രശ്നങ്ങള്‍ നേരിടുകയാണെന്ന് പിള്ള പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+