കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആന്റണി-മുരളി ഒത്തുകളി: രാജഗോപാല്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ന്യൂനപക്ഷങ്ങളെക്കുറിച്ച് വിരുദ്ധ അഭിപ്രായം പറഞ്ഞ് ആന്റണിയും മുരളിയും ജനങ്ങളെ പറ്റിയ്ക്കുകയാണ്. ഇത് അവരുടെ ഒത്തുകളിയാണ്. --കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍ പറഞ്ഞു.

മുഖ്യമന്ത്രി തന്റെ അഭിപ്രായം കൊണ്ട് ഹിന്ദുക്കളെ സന്തോഷിപ്പിയ്ക്കാനും മുസ്ലിംങ്ങളെ വിഷമിപ്പിയ്ക്കാനും ശ്രമിയ്ക്കുന്നു. ഇതിന് വിപരീതമായി കെപിസിസി പ്രസിഡണ്ട് മുസ്ലിംങ്ങളെ സന്തോഷിപ്പിയ്ക്കാന്‍ ശ്രമിയ്ക്കുന്നു. ഇത് രാഷ്ട്രീയ അടവല്ലാതെ മറ്റെന്താണ്? ന്യൂനപക്ഷങ്ങള്‍ സംഘടിതരായി നിന്ന് സമ്മര്‍ദ്ദ തന്ത്രം പയറ്റുകയാണ്. ഈ സത്യം ആന്റണി തുറന്നു പറഞ്ഞതില്‍ സന്തോഷമുണ്ടെന്നും രാജഗോപാല്‍ പറഞ്ഞു.

തിരുവനന്തപുരത്തു നടന്ന മറുനാടന്‍ മലയാളി സംഗമത്തില്‍ പ്രതിനിധികളെ സംബോധന ചെയ്ത ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു രാജഗോപാല്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X