രാമചന്ദ്രന്‍ മാസ്റര്‍ക്ക് അച്ചടക്ക സമിതി നോട്ടീസ്
തിരുവനന്തപുരം: കെ. കെ. രാമചന്ദ്രന്‍ മാസ്റര്‍ എം എല്‍ എയ്ക്ക് അച്ചടക്കലംഘനത്തിന് കാരണം കാണിക്കല്‍ നോട്ടീസ് അയയ്ക്കാന്‍ കെ പി സി സി അച്ചടക്ക സമിതി തീരുമാനിച്ചു.
കെ. കരുണാകരനും കെ പി സി സി പ്രസിഡന്റ് കെ. മുരളീധരനുമെതിരെ പല അവസരങ്ങളിലും പരസ്യ വിമര്‍ശനം നടത്തിയെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.
സി. വി. പത്മരാജന്റെ അധ്യക്ഷതയില്‍ നടന്ന അച്ചടക്ക സമിതി യോഗത്തിലാണ് നോട്ടീസ് അയയ്ക്കാന്‍ തീരുമാനമുണ്ടായത്.












Click it and Unblock the Notifications