Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇരട്ടകള്‍ക്ക് കണ്ണീരോടെ വിട

ശസ്ത്രക്രിയയ്ക്കിടയില്‍ മരിച്ച ഇരട്ടകള്‍ ലാദേനെയും ലാലേയെയും അടക്കി. ഇവരുടെ ശവസംസ്കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ തിങ്ങിക്കൂടിയ ആയിരങ്ങള്‍ പൊട്ടിക്കരഞ്ഞു.

ഇറാനിലെ ലൊഹ്റാസ്ബ് ഗ്രാമത്തിലായിരുന്നു സംസ്കാരച്ചടങ്ങ്. ഒരു തലയും രണ്ടു ശരീരവുമായി ജീവിച്ചിരുന്ന ഇവരെ രണ്ടാക്കി വേര്‍പ്പെടുത്താനുള്ള ശസ്ത്രക്രിയയ്ക്കിടയിലാണ് ഇരുവരും മരിച്ചത്.

29 വയസ്സുവരെ ഒരുമിച്ച് ജീവിച്ച ശേഷമാണ് ശസ്ത്രക്രിയയിലൂടെ രണ്ട് വ്യക്തികളാകാന്‍ ഇവര്‍ ശ്രമിച്ചത്. ഏറെ അപൂര്‍വതകളുള്ളതിനാല്‍ ലോകമാകെ ഉറ്റുനോക്കിയ ശസ്ത്രക്രിയായിരുന്നു ഇത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+