Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്യാഷ് പാസ്പോര്‍ട്ട് കാര്‍ഡുകള്‍

കൊച്ചി: യുഎഇ എക്സ്ചേഞ്ച് ആന്റ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ് ഫോറിന്‍ എക്സ്ചേഞ്ച് കമ്പനിയായ ട്രാവലെക്സുമായി ചേര്‍ന്ന് ക്യാഷ് പാസ്പോര്‍ട്ട് കാര്‍ഡുകള്‍ പുറത്തിറക്കി.

വിദേശയാത്രകളില്‍ ക്യാഷ് പാസ്പോര്‍ട്ട് കാര്‍ഡ് ഉപയോഗിച്ച് അതത് രാജ്യത്തെ പണം പിന്‍വലിയ്ക്കാം. ലോകമെമ്പാടുമുള്ള എട്ടുലക്ഷത്തില്‍പരം വിസ എടിഎമ്മുകള്‍ വഴി ഈ കാര്‍ഡുപയോഗിച്ച് പരമാവധി 10,000 യുഎസ് ഡോളര്‍ വരെ പിന്‍വലിയ്ക്കാം.

മൂന്നുവര്‍ഷമാണ് കാര്‍ഡിന്റെ കാലാവധി. 130 രാജ്യങ്ങളില്‍ ഈ കാര്‍ഡ് ഉപയോഗിക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+