Get Updates
Get notified of breaking news, exclusive insights, and must-see stories!

യാഹൂ ബാംഗ്ലൂരില്‍ ഓഫീസ് തുറക്കും

ബാംഗ്ലൂര്‍: ആഗോള ഇന്റര്‍നെറ്റ് കമ്പനിയായ യാഹൂ ബാംഗ്ലൂരില്‍ ഓഫീസ് തുറക്കും. അമേരിയ്ക്കയ്ക്ക് പുറത്തുള്ള യാഹുവിന്റെ ഏക ഗവേഷണ-വികസന കേന്ദ്രമായിരിയ്ക്കും ബാംഗ്ലൂരിലേത്.

ഉല്പന്നങ്ങള്‍ നവീകരിയ്ക്കലും സാങ്കേതികവിദ്യ പരിഷ്കരിയ്ക്കലും ആയിരിയ്ക്കും ബാംഗ്ലൂരിലെ കേന്ദ്രത്തില്‍ പ്രധാനമായും നടക്കുക. ഈ ഓഫീസ് അടുത്ത മാസം തുറക്കും. എങ്കിലും പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനം 2004ലേ ആരംഭിയ്ക്കൂ.

2004ഓടെ 150ഓളം അതിവിദഗ്ധ സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍മാര്‍ ഈ കേന്ദ്രത്തില്‍ പ്രവര്‍ത്തിയ്ക്കും. യുഎസിലെ ഗവേഷണ-വികസന കേന്ദ്രവുമായി യോജിച്ചായിരിയ്ക്കും ബാംഗ്ലൂരിലെ ഓഫീസ് പ്രവര്‍ത്തിയ്ക്കുകയെന്ന് യാഹൂവിന്റെ ഇന്ത്യയിലെ സോഫ്റ്റ്വെയര്‍ വികസന കേന്ദ്രം സിഇഒ വെങ്കട് പഞ്ചപാകേശന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+