ഫെര്‍ണാണ്ടസ് വീണ്ടും സമതാനേതാവ്
ദില്ലി: പ്രതിരോധമന്ത്രി ജോര്‍ജ്ജ് ഫെര്‍ണാണ്ടസിനെ വീണ്ടും സമതാ പാര്‍ട്ടി പ്രസിഡന്റായി തിരഞ്ഞെടുത്തു.
പാര്‍ട്ടിയുടെ ദേശീയ കൗണ്‍സില്‍ യോഗത്തിലാണ് ഈ തിരഞ്ഞെടുപ്പ് നടന്നത്. റെയില്‍വേ മന്ത്രിയും സമതാ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവുമായ നിതീഷ്കുമാറാണ് ജോര്‍ജ്ജ് ഫെര്‍ണാണ്ടസിന്റെ പേര് നിര്‍ദേശിച്ചത്. ഇതിനെ എല്ലാവരും ഐക്യകണ്േഠന പിന്താങ്ങി.
ഇറാഖിലേയ്ക്ക് സേനയെ അയയ്ക്കുന്നത് ശരിയല്ലെന്ന് പിന്നീട് യോഗത്തെ അഭിസംബോധന ചെയ്യവേ ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് പറഞ്ഞു.












Click it and Unblock the Notifications