പതഞ്ജലി പുരസ്കാരം വാര്യര്‍ക്ക് നല്‍കി
തൃശൂര്‍: ആയുര്‍വേദ ഔഷധ നിര്‍മാതാക്കളുടെ അഖിലേന്ത്യാ സംഘടന ഏര്‍പ്പെടുത്തിയ പതഞ്ജലി പുരസ്കാരം കോട്ടക്കല്‍ ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റി പി. കെ. വാര്യര്‍ക്ക് നല്‍കി.
ആയുര്‍വേദത്തിന് അന്തര്‍ദേശീയ അംഗീകാരം ലഭിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് പി. കെ. വാര്യര്‍ ചടങ്ങില്‍ പറഞ്ഞു. ചൈനാ സര്‍ക്കാരിന്റെ ശ്രമങ്ങള്‍ മൂലമാണ് വൈദ്യചികിത്സയിലെ ചൈനീസ് സമ്പ്രദായം അന്തര്‍ദേശീയമായി അംഗീകരിക്കപ്പെട്ടത്.
കെ. രാജഗോപാല്‍, രാഘവന്‍ തിരുമുല്‍പ്പാട്, ഡി. രാമനാഥന്‍ എന്നിവരും പ്രസംഗിച്ചു.












Click it and Unblock the Notifications