മന്ത്രിസഭ പുന:സംഘടിപ്പിച്ചേയ്ക്കും
കൊച്ചി: സംസ്ഥാനഭരണം കാര്യക്ഷമമാക്കാന്‍ ജൂലൈ 18ന് ശേഷം മന്ത്രിസഭ പുന:സംഘടിപ്പിച്ചേയ്ക്കുമെന്നറിയുന്നു.
മുഖ്യമന്ത്രി എ.കെ. ആന്റണിയെ മാറ്റണമെന്ന ദില്ലിയ്ക്ക് പോയ ഐ ഗ്രൂപ്പ് പ്രതിനിധികളുടെ ആവശ്യം ഹൈക്കമാന്റ് തള്ളിക്കളഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ ആന്റണിയെ മാറ്റിയില്ലെങ്കിലും മന്ത്രിമാരെ മാറ്റുന്നതുമായി സഹകരിച്ച് നീങ്ങാനാണ് ഐ ഗ്രൂപ്പ് ശ്രമിയ്ക്കുക. കരുണാകരനെതിരെ മറുകണ്ടം ചാടിയ കെ.വി. തോമസിനെ മാറ്റാനോ അതല്ലെങ്കില്‍ പകരം ഒരു മന്ത്രിസ്ഥാനം കൂടുതലായി ലഭിയ്ക്കാനോ അവസരമൊരുങ്ങിയാല്‍ തന്നെ അത് ഐ ഗ്രൂപ്പിനെ സംബന്ധിച്ചിടത്തോളം വലിയ കാര്യമാണ്. മാത്രമല്ല, അസംതൃപ്തരായ വിവിധ ഗ്രൂപ്പുകളെ മന്ത്രിസഭാ പുന:സംഘടനയിലൂടെ ശാന്തരാക്കാമെന്ന് ആന്റണിയും കണക്കുകൂട്ടുന്നു.
എന്തായാലും കോണ്‍ഗ്രസ് മന്ത്രിമാരില്‍ നല്ലൊരു വിഭാഗം പേരെ മാറ്റിപ്രതിഷ്ഠിച്ചേക്കുമെന്നാണ് സൂചന. ഐ ഗ്രൂപ്പിലെ മന്ത്രിമാരായ കടവൂര്‍ ശിവദാസന്‍, പി. ശങ്കരന് എന്നിവരെ ഐ ഗ്രൂപ്പ് തന്നെ മാറ്റും. എ ഗ്രൂപ്പിലെ മന്ത്രിമാരായ ശങ്കരനാരായണന്, ഡോ.എം.എ. കുട്ടപ്പന്, എം.എം. ഹസ്സന് എന്നിവരെയും മാറ്റാന്‍ സാധ്യതയുണ്ട്. നാലാം ഗ്രൂപ്പില്‍ നിന്നും മന്ത്രിയായ സുധാകരനെ മാറ്റാന്‍ വയലാര്‍ രവിയുടെ നേതൃത്വത്തില്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദമുണ്ട്.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications