കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മനോരമയ്ക്കും മാതൃഭൂമിക്കുമെതിരെ കേസ്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: മലയാള മനോരമയ്ക്കും മാതൃഭൂമി യ്ക്കും പാഠത്തിനുമെതിരെ അമേരിക്കയിലെ ഗവേഷകനായ റിച്ചാര്‍ഡ് ഫ്രാങ്ക് ഒരു കോടി രൂപയുടെ മാനനഷ്ടക്കേസ് നല്‍കുമെന്ന് തോമസ് ഐസക് എം എല്‍ എ അറിയിച്ചു.

ജനകീയാസൂത്രണ പദ്ധതി നടപ്പിലാക്കാന്‍ തോമസ് ഐസക്കിനെ സഹായിച്ച റിച്ചാര്‍ഡ് ഫ്രാങ്ക് സിഐഎ ചാരനാണെന്ന് മാധ്യമങ്ങള്‍ ആരോപിച്ചിരുന്നു. തന്നെ അധിക്ഷേപിച്ചതിനാണ് റിച്ചാര്‍ഡ് ഫ്രാങ്ക് ഈ പ്രസിദ്ധീകരണങ്ങള്‍ക്കെതിരെ കേസ് നല്‍കുന്നതെന്ന് ജൂലൈ 14 തിങ്കളാഴ്ച നിയമസഭാ മന്ദിരത്തില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ തോമസ് ഐസക് പറഞ്ഞു.

തനിക്കെതിരെ ആരോപണങ്ങളുയര്‍ത്തിയ പ്രൊഫ. എസ്. സുധീഷിന് മനോരോഗമാണെന്നാണ് തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X