എഐഎസ്എഫ് മാര്‍ച്ച് അക്രമാസക്തമായി
തിരുവനന്തപുരം: എ ഐ എസ് എഫ് പ്രവര്‍ത്തകര്‍ ജൂലൈ 15 തിങ്കളാഴ്ച നടത്തിയ നിയമസഭാ മാര്‍ച്ച് അക്രമാസക്തമായി.
പ്രസ് ക്ലബിന് മുന്നില്‍ നിന്ന് തുടങ്ങിയ മാര്‍ച്ച് നിയമസഭാ മന്ദിരത്തിന് മുന്നില്‍ വച്ചാണ് പൊലീസ് തടഞ്ഞത്. മാര്‍ച്ച് തടഞ്ഞ പൊലീസുകാരെ വിദ്യാര്‍ഥികള്‍ ആക്രമിച്ചു.
ബാരിക്കേഡുകള്‍ തകര്‍ക്കുകയും കല്ലേറ് നടത്തുകയും ചെയ്ത വിദ്യാര്‍ഥികള്‍ക്കെതിരെ പൊലീസ് ലാത്തി വീശി. പത്തോളം എ ഐ എസ് എഫ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ് ചെയ്തു.












Click it and Unblock the Notifications