ബസ് നിരക്ക് കൂട്ടില്ലെന്ന് മന്ത്രി
തിരുവനന്തപുരം: കെ എസ് ആര് ടി സി, സ്വകാര്യ ബസ് നിരക്ക് വര്‍ധിപ്പിക്കില്ലെന്ന് ഗതാഗതമന്ത്രി ആര്. ബാലകൃഷ്ണപിള്ള നിയമസഭയില്‍ അറിയിച്ചു.
ബജറ്റിലെ ധനാഭ്യര്‍ഥന ചര്‍ച്ചക്ക് മറുപടി പറയുകയായരുന്നു അദ്ദേഹം. ചെലവ് കുറച്ചും കാര്യക്ഷമത കൂട്ടിയും കെ എസ് ആര് ടി സിയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനുള്ള ശ്രമം നടന്നുവരികയാണ്.
കഴിഞ്ഞ അഞ്ച് വര്‍ഷമായി നഷ്ടത്തിലോടുന്ന കെ എസ് ആര് ടി സിയില്‍ മെയ് അവസാനത്തില്‍ 50 ലക്ഷത്തിന്റെ പ്രവര്‍ത്തന ലാഭമുണ്ടായി. യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ കെ എസ് ആര് ടി സിയുടെ മൊത്തം നഷ്ടം 574 കോടിയായിരുന്നു. അത് 370 കോടിയായി കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ട്.
കെ എസ് ആര് ടി സിയുടെ വരുമാനം കൂട്ടാന്‍ കൂടുതല്‍ റൂട്ടുകള്‍ ദേശസാല്ക്കരിക്കേണ്ടതുണ്ട്. 2004 മാര്‍ച്ച് അവസാനത്തോടെ 800 ഹൈ ടെക് ബസുകളും 100 മിനി ബസുകളും കെ എസ് ആര് ടി സി നിരത്തിലിറക്കും.
എല്ലാ ആര് ടി ഓഫീസുകളിലെയും ഡ്രൈവിംഗ് ലൈസന്‍സ് പരീക്ഷകള്‍ കമ്പ്യൂട്ടര്‍വത്കരിക്കും. ഈ പദ്ധതിക്കായി വിപ്രോയെ കണ്‍സള്‍ട്ടാന്റായി നിയമിച്ചിട്ടുണ്ട്.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications