എം. എന്‍. വിജയനെതിരെ ചിന്ത
തിരുവനന്തപുരം: ജനകീയാസൂത്രണ വിവാദത്തില്‍ പാര്‍ട്ടിക്ക് അംഗീകരിക്കാനാവാത്ത തരത്തിലുള്ള നീക്കമാണ് എം. എന്‍. വിജയന് നടത്തുന്നതെന്ന് സി പി എം പ്രസിദ്ധീകരണമായ ചിന്തയില്‍ പാര്‍ട്ടി സൈദ്ധാന്തികനായ സി. പി. നാരായണന് എഴുതിയ ലേഖനത്തില്‍ പറയുന്നു.
പാര്‍ട്ടിക്ക് പുറത്തുനിന്നു കൊണ്ട് ഇന്നതു ചെയ്യണമെന്ന് ആജ്ഞാപിക്കുന്നതും തന്റെ വാദഗതി വെല്ലുവിളിയുടെ സ്വരത്തില്‍ ഉന്നയിക്കുന്നതും പാര്‍ട്ടിക്ക് അംഗീകരിക്കാനാവില്ലെന്നാണ് സി. പി. നാരായണന്റെ ലേഖനത്തില്‍ പറയുന്നത്.
യുക്തിക്ക് നിരക്കാത്ത നിഗമനങ്ങളാണ് ജനകീയാസൂത്രണത്തിന്റെ കാര്യത്തില്‍ വിജയന് മുന്നോട്ടുവയ്ക്കുന്നത്. ആധുനിക ശാസ്ത്രീയ ചിന്തക്ക് പകരം മധ്യകാല മതചിന്തയാണ് അദ്ദേഹത്തിന്റേത്.
2001ലെ തിരഞ്ഞെടുപ്പില്‍ മാരാരിക്കുളം മണ്ഡലത്തില്‍ തോമസ് ഐസക്കിന് വേണ്ടി പ്രചാരണം നടത്തിയപ്പോള്‍ വിജയന് മാഷ് ജനകീയാസൂത്രണത്തോട് വിയോജിച്ചിരുന്നില്ല. ഇപ്പോള്‍ അഭിപ്രായം മാറാന്‍ കാരണമെന്താണെന്ന് സി. പി. നാരായണന് ചോദിക്കുന്നു.
വിജയന് മാഷ് പത്രാധിപരായ പാഠം മാസികയില്‍ വന്ന ലേഖനമാണ് ഇപ്പോള്‍ കേരളത്തിലെ മാധ്യമങ്ങള്‍ പാര്‍ട്ടിക്കെതിരെ ഉപയോഗിക്കുന്നതെന്നും പാര്‍ട്ടിയെ രക്ഷിക്കണമെന്ന താത്പര്യമുണ്ടായിരുന്നെങ്കില്‍ പ്രശ്നം പാര്‍ട്ടിക്കുള്ളില്‍ തന്നെ പറഞ്ഞുതീര്‍ക്കാനാണ് ശ്രമിക്കേണ്ടിയിരുന്നെന്നും ലേഖനത്തില്‍ പറയുന്നു.
-
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍












Click it and Unblock the Notifications