ലോറി സമരം: ചര്‍ച്ച ആവാമെന്ന് മന്ത്രി
തിരുവനന്തപുരം: സമരം ചെയ്യുന്ന ലോറി ഉടമകളുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് ഗതാഗത വകുപ്പ് മന്ത്രി ആര്‍. ബാലകൃഷ്ണപില്ല നിയമസഭയില്‍ വ്യക്തമാക്കി.
സമരം അവസാനിപ്പിയ്ക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. കടും പിടിത്തങ്ങള്‍ ഒന്നും സര്‍ക്കാരിനില്ല. സമരം ചെയ്യുകയാണെങ്കില്‍ ചുമത്തിയ നികുതിയില്‍ ഇളവുവരുത്തരുതെന്നാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. എങ്കിലും ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറാണെന്ന് പിള്ള വ്യക്തമാക്കി.












Click it and Unblock the Notifications