വനം കൈയേറിയവരെ ഒഴിപ്പിക്കും: മന്ത്രി
തിരുവനന്തപുരം: വനഭൂമി കൈയേറിയ എല്ലാവരെയും ഒഴിപ്പിക്കുമെന്ന് വനംമന്ത്രി കെ. സുധാകരന് നിയമസഭയില്‍ പറഞ്ഞു.
സിപിഎം നേതൃത്വത്തിലുള്ള ആദിവാസി ക്ഷേമസമിതി സംഘടിതമായി വനഭൂമി കൈയേറുന്നതിന് യാതൊരു ന്യായീകരണവുമില്ല. ഭൂമിയില്ലാത്ത എല്ലാ ആദിവാസി കുടുംബങ്ങള്‍ക്കും ഭൂമി നല്‍കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുള്ളതാണ്.
ആദിവാസികള്‍ക്ക് ഭൂമി വിതരണം ചെയ്യുന്നത് തുടരുകയാണ്. ഭൂമി വിതരണത്തില്‍ കാലതാമസമുണ്ടെന്ന് പറഞ്ഞ് സി പി എമ്മിന് വനഭൂമി കൈയേറ്റത്തെ ന്യായീകരിക്കാനാവില്ല. ഒറ്റപ്പെട്ടതായാലും സംഘടിതമായാലും വനഭൂമി കൈയേറുന്നതിനെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കും- മന്ത്രി പറഞ്ഞു.
ആദിവാസി കുടുംബങ്ങള്‍ക്ക് ഭൂമി നല്കുന്നതില് സര്‍ക്കാര്‍ പരാജയപ്പെട്ടതില്‍ പ്രതിഷേധിച്ചാണ് ആദിവാസി ക്ഷേമസമിതി പ്രവര്‍ത്തകര്‍ വനഭൂമി കൈയേറുന്നതെന്ന് നേരത്തെ പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദനന്‍ പറഞ്ഞു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications