Get Updates
Get notified of breaking news, exclusive insights, and must-see stories!

വിശദീകരണം തൃപ്തികരമല്ലെന്ന് തങ്ങള്‍

മലപ്പുറം: ന്യൂനപക്ഷങ്ങളെ സംബന്ധിച്ച പ്രസ്താവനയിന്മേല്‍ മുഖ്യമന്ത്രി എ. കെ. ആന്റണിയുടെ വിശദീകരണം തൃപ്തികരമല്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ പ്രസ്താവനയുടെ അടിസ്ഥാനത്തില്‍ പാര്‍ട്ടി സ്വീകരിക്കേണ്ട നിലപാട് ചര്‍ച്ച ചെയ്ത് തീരുമാനിക്കും. ജൂലൈ 21ന് മുസ്ലിംലീഗ്സംസ്ഥാനസമിതി യോഗം ചേരുന്നുണ്ട്.

മുഖ്യമന്ത്രി ന്യൂനപക്ഷങ്ങളെ സംബന്ധിച്ച പ്രസ്താവന തിരുത്തിയെന്ന് കരുതുന്നില്ലെന്ന് തങ്ങള്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+