ജര്‍മ്മനിയില്‍ ഗ്രീന്‍കാര്‍ഡ് 2004 വരെ
കൊളോണ്‍: ജര്‍മ്മനിയില്‍ ഗ്രീന്‍ കാര്‍ഡിന്റെ കാലാവധി നീട്ടാന്‍ മന്ത്രിസഭ തീരുമാനിച്ചു. 2004 ഡിസംബര്‍ 31വരെയാണ് കാലാവധി നീട്ടിയത്.
ഇത് ഇന്ത്യയില്‍ നിന്നുള്ള കമ്പ്യൂട്ടര്‍ വിദഗ്ധര്‍ക്ക് സഹായകരമാകും. നേരത്തെ 2003 ജൂലൈയോടെ ഗ്രീന്‍ കാര്‍ഡുകള്‍ അവസാനിപ്പിക്കാന്‍ ജര്‍മ്മനി തീരുമാനിച്ചിരുന്നു.
2000 ആഗസ്തിലാണ് ജര്‍മ്മനി ഗ്രീന്‍ കാര്‍ഡ് നല്കിത്തുടങ്ങിയത്. ഇത് അവിടെ വലിയ ഒച്ചപ്പാടുണ്ടാക്കിയിരുന്നു. ഇതുവരെ 14,560 ഐടി വിദഗ്ധര്‍ക്ക് ജര്‍മ്മനി റസിഡന്‍സി പെര്‍മിറ്റ് നല്കിയിട്ടുണ്ട്.












Click it and Unblock the Notifications