മുരളീധരന്‍ ഗാന്ധി: പ്രസ്താവന വിവാദമായി
തിരുവനന്തപുരം: കെ. മുരളീധരന്റെ പ്രസ്താവന ഗാന്ധിജിയുടേതിന് തുല്ല്യമാണെന്ന കരുണാകരന്റെ പ്രസ്താവന വിവാദമാവുന്നു.
ഗാന്ധിജിയെ കാണാനും കേള്‍ക്കാനും കഴിയാത്ത കേരളത്തിലെ പുതിയ തലമുറ ഒരു അഭിനവ ഗാന്ധിയെ കിട്ടിയതില്‍ ഭാഗ്യവാന്മാരാണെന്ന് കെ.കെ. രാമചന്ദ്രന്‍മാസ്റര്‍ എംഎല്‍എ പരിഹസിച്ചു.
കെ. കരുണാകരന്റെ പ്രസ്താവന ഏറ്റവും വലിയ തമാശയാണെന്ന് അസൂയാലുക്കള്‍ ആരോപിച്ചേക്കാമെന്നും രാമചന്ദ്രന്‍ മാസ്റര്‍ പരിഹാസത്തോടെ ചൂണ്ടിക്കാട്ടി. എന്നാല്‍ പുതിയ തലമുറ അത് മുഖവിലയ്ക്കെടുക്കരുതെന്നും രാമചന്ദ്രന്‍ മാസ്റര്‍ കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications