Get Updates
Get notified of breaking news, exclusive insights, and must-see stories!

സഖ്യം നിലനിര്‍ത്തേണ്ടത് കോണ്‍ഗ്രസ്: മുരളി

തൃശൂര്‍: മുസ്ലിം ലീഗുമായുള്ള ബന്ധം നല്ല നിലയില്‍ നിലനിര്‍ത്തേണ്ടതിന്റെ ഉത്തരവാദിത്തം കോണ്‍ഗ്രസിനുണ്ടെന്ന് കെ പി സി സി പ്രസിഡന്റ് കെ. മുരളീധരന്‍ പറഞ്ഞു.

ജൂലൈ 19 ശനിയാഴ്ച തൃശൂരില്‍ വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ പ്രതിസന്ധി സംബന്ധിച്ച് യു ഡി എഫാണ് തീരുമാനിക്കേണ്ടത്.

ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ മനസിലാക്കി ലോറി സമരം എത്രയും പെട്ടെന്ന് അവസാനിപ്പിക്കാന്‍ സമരക്കാര്‍ മുന്നോട്ട് വരണം. സര്‍ക്കാരും ഇതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് മുരളി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+