കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആലപ്പുഴയില്‍ ടൂറിസ്റ് തുറമുഖം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ആലപ്പുഴയില്‍ 233 കോടി ചെലവില്‍ ടൂറിസ്റ് തുറമുഖം സ്ഥാപിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. തുറമുഖവകുപ്പ് മന്ത്രി എം. വി. രാഘവനാണ് കഴിഞ്ഞ ദിവസം നിയമസഭയില്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ഒരു സ്വകാര്യ കമ്പനിയോട് ഇത് സംബന്ധിച്ച് പ്രൊജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ മാസം അവസാനത്തോടെ അവര്‍ പദ്ധതി സമര്‍പ്പിയ്ക്കുമെന്നും മന്ത്രി രാഘവന്‍ പറഞ്ഞു.

പദ്ധതിയുടെ ആദ്യഘട്ടത്തില്‍ 130 കോടി രൂപയും രണ്ടാം ഘട്ടത്തില്‍ 103 കോടിയും ചെലവഴിയ്ക്കാനാണ് പദ്ധതി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X