ഏഴിമല അക്കാദമി 2006ല്‍ പൂര്‍ത്തിയാവും
ഏഴിമല: ഏഴിമല നാവിക അക്കാദമി 2006ല്‍ പൂര്‍ത്തിയാവുമെന്ന് പദ്ധതിയുടെ ചീഫ് എഞ്ചിനീയര്‍ ആര്‍. കെ. ഗുപ്ത പറഞ്ഞു.
2005 മധ്യത്തോടെ ഓഫീസര്‍ കേഡറ്റുകളുടെ ആദ്യത്തെ ബാച്ച് നാവിക അക്കാദമിയിലെത്തും. പദ്ധതി ആയിരത്തിലേറെ തൊഴിലവസരങ്ങള്‍ പ്രാദേശികജനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്.
ഒരു സമയം 900 കേഡറ്റുകളെ നാവിക അക്കാദമിയില്‍ പരിശീലിപ്പിക്കാനാവും. പദ്ധതിയുടെ ചെലവ് 2500 കോടിയാണ് കണക്കാക്കുന്നത്. ഇതില്‍ 500 കോടി സംസ്ഥാന സര്‍ക്കാര്‍ നല്‍കും.












Click it and Unblock the Notifications