Get Updates
Get notified of breaking news, exclusive insights, and must-see stories!

ആന്റണിയെ മാറ്റണം: കരുണാകരന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും ആന്റണിയെ മാറ്റണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരന്‍ ആവശ്യപ്പെട്ടു.

ജൂലൈ 21 തിങ്കളാഴ്ച തന്റെ വീട്ടില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് കരുണാകരന്‍ ഈ ആവശ്യം ഉന്നയിച്ചത്. ഇതോടെ കാര്യങ്ങള്‍ തുറന്ന യുദ്ധത്തിലേക്ക് നീങ്ങുകയാണ്.

അതേ സമയം ഹൈക്കമാന്റ് ഇടപെട്ടതിനാല്‍ ധനകാര്യവിനിയോഗബില്ലിനെതിരെ വോട്ടുചെയ്യാനുള്ള ഐ ഗ്രൂപ്പിന്റെ തീരുമാനം പിന്‍വലിച്ചതായും കരുണാകരന്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+