കായല്മഞ്ജം വിദേശവിപണിയിലേക്ക്
ആലപ്പാട്: കെട്ടുവള്ളങ്ങള്‍ നിര്‍മ്മിയ്ക്കുന്നതില്‍ പ്രശസ്തരായ കായല്മഞ്ജം ഇനി വിദേശവിപണി ലക്ഷ്യമാക്കി നീങ്ങുന്നു. തങ്ങളുടെ കെട്ടുവള്ളങ്ങള്ക്കായി വിദേശരാജ്യങ്ങളില്‍ നിന്നും താല്പര്യമുള്ള വ്യവസായികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് കായല്മഞ്ജം.
കെട്ടുവള്ളങ്ങള്‍ നിര്‍മ്മിയ്ക്കുന്ന ജില്ലയിലെ ഏകകേന്ദ്രമാണ് കായല്മഞ്ജം. സാധാരണ കെട്ടുവള്ളങ്ങളുടെ പ്രതാപം നഷ്ടപ്പെട്ടതോടെയാണ് ടൂറിസ്റുകള്‍ക്ക് വേണ്ടിയുള്ള പരിഷ്കരിച്ച കെട്ടുവള്ളങ്ങള്‍ കായല്മഞ്ജം നിര്‍മ്മിച്ചുതുടങ്ങിയത്.
രണ്ട് തരം കെട്ടുവള്ളങ്ങളാണ് ഇപ്പോള്‍ കായല്മഞ്ജം നിര്‍മ്മിയ്ക്കുന്നത്. രണ്ട് കിടക്കമുറിയുള്ള കെട്ടുവള്ളത്തിന് 12 ലക്ഷം രൂപ ചെലവ് വരും. ഒരു കിടക്കമുറിയുള്ള കെട്ടുവള്ളത്തിന് ഏഴ്ലക്ഷവും. വിശാലമായ സ്വീകരണമുറി, കായല്‍ സൗന്ദര്യം ആസ്വദിയ്ക്കാനുള്ള പ്രത്യേക മുകള്‍ത്തട്ട്, അടുക്കള, ഊണ്‍മുറി, ടോയ്ലറ്റ്, ഷവര്‍ബാത്ത് എന്നിവ കെട്ടുവള്ളത്തിലുണ്ട്.
മൂന്ന് വിഭാഗം തൊഴിലാളികളാണ് ഇവിടെയുള്ളത്. മരപ്പണി, മേല്ക്കൂരനിര്മ്മാണം, മുറികള്‍ വേര്‍തിരിച്ചുള്ള അലങ്കാരപ്പണി എന്നിവയ്ക്ക് പ്രത്യേകം പ്രത്യേകം വൈദഗ്ധ്യമുള്ള തൊഴിലാളികള്‍.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications