കെയുഡബ്ല്യുജെ ഭാരവാഹികള്‍
തിരുവനന്തപുരം: കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (കെയുഡബ്ല്യുജെ) സംസ്ഥാന സെക്രട്ടറിയായി ദീപിക ന്യൂസ് കോ-ഓര്‍ഡിനേറ്റര്‍ സി.പി. രാജശേഖരനെ തിരഞ്ഞെടുത്തു.
പ്രംനാഥ്(ദേശാഭിമാനി), യു. ബാബു ഗോപിനാഥ്(സുദിനം) എന്നിവരാണ് മറ്റ് സെക്രട്ടറിമാര്‍. വൈസ് പ്രസിന്റുമാരായി ടി.കെ. രാമകൃഷ്ണന്‍(മാതൃഭൂമി), എസ്. ബിജു(ഏഷ്യാനെറ്റ്) എന്നിവരെ തിരഞ്ഞെടുത്തു.
എസ്. അനില്‍(ജന്മഭൂമി) ആണ് ട്രഷറര്‍. സംസ്ഥാന പ്രസിഡന്റായി ബോബി എബ്രഹാമിനെയും(മനോരമ) ജനറല്‍ സെക്രട്ടറിയായി എസ്. ജയശങ്കറിനെയും(കേരള കൗമുദി) തിരഞ്ഞെടുത്തിരുന്നു.












Click it and Unblock the Notifications