Get Updates
Get notified of breaking news, exclusive insights, and must-see stories!

പാര്‍ട്ടിയെ പിളര്‍ത്തില്ല: കരുണാകരന്‍

ദില്ലി: പാര്‍ട്ടിയെ പിളര്‍ത്താനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരന്‍. നാല് തവണ മുഖ്യമന്ത്രിയായ തനിക്ക് സ്ഥാനമോഹമില്ലെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ന്യൂനപക്ഷങ്ങള്‍ക്കെതിരായ മുഖ്യമന്ത്രിയുടെ പ്രസ്താവന പിന്‍വലിച്ച് ഖേദം പ്രകടിപ്പിക്കുന്നതാണ് ഉചിതം. ന്യൂനപക്ഷ സംരക്ഷണമാണ് കോണ്‍ഗ്രസിന്റെ നയം. ന്യൂനപക്ഷങ്ങള്‍ക്ക് വിഷമമുണ്ടാക്കുന്ന പ്രസ്താവന പിന്‍വലിക്കുന്നതാണ് ഉചിതം.

അഞ്ച് എം എല്‍ എമാരെ പുറത്താക്കിക്കൊണ്ടുള്ള ഫാക്സ് സന്ദേശം ഹൈക്കമാന്റ് രേഖാമൂലം പിന്‍വലിക്കുമെന്ന് കരുണാകരന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+