കടല്‍ക്ഷോഭം: കേന്ദ്രത്തോട് ഫണ്ട് ആവശ്യപ്പെട്ടു
തിരുവനന്തപുരം: കടല്‍ക്ഷോഭം തടയുന്നതിന് ദേശീയ തീരദേശ സംരക്ഷണ പദ്ധതിയുടെ കീഴിലായി 219.96 കോടി രൂപ അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടതായി ജലസേചനമന്ത്രി ടി. എം. ജേക്കബ് നിയമസഭയെ അറിയിച്ചു.
ജൂലൈ 24 വ്യാഴാഴ്ച ഒരു സബ്മിഷന് മറുപടി പറയുകയായിരുന്നു ജേക്കബ്. ഫണ്ടിന് അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ആലപ്പുഴ, തിരുവനന്തപുരം, കാസര്‍കോട് എന്നിവിടങ്ങളിലാണ് കടല്‍ക്ഷോഭം കൂടുതല്‍ ശക്തമായി അനുഭവപ്പെട്ടത്. കടല്‍ക്ഷോഭം തടയുന്നതിനായി താത്കാലിക നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. കടല്‍ഭിത്തി നിര്‍മിക്കുന്നതും കടല്‍ഭിത്തി പുനര്‍നിര്‍മാണവും പുരോഗമിച്ചുവരികയാണ്.
കടല്‍ക്ഷോഭം മൂലം ദുരിതമനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് സഹായമെത്തിക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് പ്രശ്നമുന്നയിച്ച പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന് ആവശ്യപ്പെട്ടു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications