തിരുവനന്തപുരം നഗരത്തില്‍ യാചകരെ നിരോധിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ യാചന നിരോധിച്ചു. തലസ്ഥാന നഗരം മോടി പിടിപ്പിയ്ക്കുന്നതിന്റെ ഭാഗമായാണ് ഇത്. ഇനി മുതല്‍ നഗര പരിധിയ്ക്കുള്ളില്‍ യാചകരെ അനുവദിയ്ക്കുന്നതല്ല. സര്‍ക്കാര്‍ പത്രക്കുറിപ്പിലാണ് ഇത് അറിയിച്ചത്.
തിരുവനന്തപുരം കോര്പ്പറേഷന് മേയറുടെ നിര്‍ദ്ദേശപ്രകാരമാണ് സര്‍ക്കാര്‍ ഈ ഉത്തരവ് പുറപ്പെടുവിച്ചത്. നഗരത്തില്‍ യാചകരുടെ എണ്ണം കൂടി വരുന്നതുകൊണ്ടാണ് മേയര്‍ ഇത് ആവശ്യപ്പെട്ടത്.
അയല്‍ സംസ്ഥാനമായ തമിഴ്നാട്ടില്‍ നിന്നാണ് ഏറെ യാചകരും തിരുവനന്തപുരത്ത് എത്തുന്നത്. യാചകരെ കൂട്ടമായി തിരുവനന്തപുരത്ത് എത്തിയ്ക്കുന്ന ഏജന്റുമാര്‍ പോലും നഗരത്തില്‍ പ്രവര്‍ത്തിയ്ക്കുന്നതായി കോര്‍പ്പറേഷന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഏജന്റുമാര്‍ എല്ലാ ദിവസവും വൈകുന്നേരം യാചകരില്‍ നിന്ന് അന്ന് പിരിഞ്ഞുകിട്ടിയ തുകയുടെ ഏറിയ പങ്കും കൈക്കലാക്കും. ഇതിന് സഹകരിച്ചില്ലെങ്കില്‍ മര്‍ദ്ദിയ്ക്കുകയും ചെയ്യും. തിരുവനന്തുപരത്തിന്റെ അയല്‍ ജില്ലയായ തമിഴ്നാട്ടിലെ കന്യാകുമാരിയില്‍ നിന്നും കൊല്ലത്തിന്റെ അയല്‍ ജില്ലയായ തമിഴ്നാട്ടിലെ ചെങ്കോട്ടയില്‍ നിന്നുമാണ് തിരുവനന്തപുരം ജില്ലയിലേയ്ക്ക് തമിഴ് യാചകര്‍ പ്രധാനമായും എത്തുന്നത്. ഈ ജില്ലകളില്‍ നിന്ന് കേരളത്തില്‍ എത്തുന്ന തീവണ്ടികളിലാണ് സംഘമായി യാചകര്‍ വരുന്നത്.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications