Get Updates
Get notified of breaking news, exclusive insights, and must-see stories!

തീരദേശ സേന വൈകാതെ രൂപീകരിയ്ക്കും

കാസര്‍കോട്: സംസ്ഥാന പൊലീസ് വൈകാതെ തീരദേശ സംരക്ഷണ സേന രൂപീകരിയ്ക്കുമെന്ന് ഡി ജി പി ഹോര്‍മിസ് തരകന്‍ പറഞ്ഞു.

തീരദേശത്തെ ക്രമസമാധാന നില സംരക്ഷിയ്ക്കാനായാണ് ഇത്. ജൂലൈ 29 ന് കേന്ദ്ര സര്‍ക്കാര്‍ അധികൃതരുമായി നടക്കുന്ന ചര്‍ച്ചയില്‍ ഈ സേന രൂപീകരിയ്ക്കാനുള്ള തീരുമാനമെടുക്കും. കാസര്‍കോട്ടെ എസ് പി ഓഫീസിന്റെ പുതിയ കെട്ടിടത്തിനുള്ള ശിലാ സ്ഥാപനം നടത്തുകയായിരുന്നു ഡി ജി പി.

കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന 315 കോടി രൂപ ഉപയോഗിച്ചാണ് ഈ സേന രൂപീകരിയ്ക്കുന്നത്. ട്രോളിംഗ് നിരോധനക്കാലത്തും മറ്റു തീരദേശത്ത് ഉണ്ടാവുന്ന പ്രശ്നങ്ങള്‍ ഒഴിവാക്കുകയാണ് സേനയുടെ പ്രധാന ഉദ്ദേശം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+