തെഹല്‍ക്ക ലേഖകര്‍ക്കെതിരെ കുറ്റപത്രം
ദില്ലി: ആയുധ കുംഭകോണ കേസില്‍ തെഹല്‍ക ഡോട്ട് കോമിലെ രണ്ട് ലേഖകര്‍ക്കെതിരെ സി ബി ഐ കുറ്റപത്രം തയ്യാറാക്കി. ഇതിന് പുറമേ ആഭ്യന്തര വകുപ്പിലെ രണ്ട് ഉദ്വോഗസ്ഥര്ക്കെതിരേയും കുറ്റപത്രമുണ്ട്. ഔദ്വോഗിക രഹസ്യ നിയമമനുസരിച്ചാണ് കേസ്.
തെഹല്ക്കയിലെ അനിരുദ്ധ് ബഹല്‍, മാത്യൂ സാമുവല്‍ എന്നിവര്‍ക്കെതിരെയും ആഭ്യന്തര വകുപ്പിലെ ഡയറക്ടര്‍ തോമസ് മാത്യു , സെക്ഷന്‍ ഓഫീസര്‍ നീരജ് കുമാര്‍ എന്നിവര്‍ക്കെതിരെ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേട്ട് കോടതിയിലാണ് സി ബി ഐ കുറ്റപത്രം സമര്‍പ്പിച്ചത്. ഓഗസ്റ് 25 കേസ് വാദം കേള്‍ക്കും.
തെഹല്കയില് 2000 ഒക്ടോബര്‍ ഒമ്പതിന് പ്രസിദ്ധീകരിച്ച ചില രഹസ്യ രേഖകള്‍ നേടാനായി പ്രതികള്‍ ഗൂഢാലോചന നടത്തി എന്നാണ് കേസ്.
More From
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന











Click it and Unblock the Notifications