കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കഴക്കൂട്ടത്ത് ഐ ടി കോറിഡോര്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കഴക്കൂട്ടത്ത് ഐ ടി കോറിഡോര്‍ സ്ഥാപിക്കുമെന്ന് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി അറിയിച്ചു.

ഇതിനായി 270 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കുന്നത്. ഏറ്റെടുക്കല്‍ ജോലികള്‍ പുരോഗമിച്ചുവരുന്നു.

തിരുവനന്തപുരത്തെ ടെക്നോപാര്‍ക്ക് വികസിപ്പിക്കാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X