കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
മന്ത്രിസഭ പുന:സംഘടന ഉടന്‍ വേണം: ഐ ഗ്രൂപ്പ്
കൊച്ചി: മന്ത്രിസഭാ പുന:സംഘടന ഉടന്‍ നടത്തണമെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി അഹമ്മദ് പട്ടേലിനെ കണ്ട് ഐ ഗ്രൂപ്പ് പ്രതിനിധികള്‍ ആവശ്യപ്പെട്ടു.
ഐ ഗ്രൂപ്പിന് ഒരു മന്ത്രിസ്ഥാനം കൂടി വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. നേതൃമാറ്റത്തില്‍ കുറഞ്ഞ ഒന്നുകൊണ്ടും തങ്ങള്‍ തൃപ്തരല്ലെന്ന് അഹമ്മദ് പട്ടേലിനെ അറിയിച്ചതായി ചര്‍ച്ചക്ക് ശേഷം ഐ ഗ്രൂപ്പ് നേതാക്കള്‍ പറഞ്ഞു.
ജോര്‍ജ് ഈഡന് എം പിയുടെ ശവസംസ്കാര ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അഹമ്മദ് പട്ടേല്‍. ചടങ്ങില്‍ പങ്കെടുത്തതിന് ശേഷം ഗസ്റ് ഹൗസില്‍ വിവിധ നേതാക്കളുമായി പട്ടേല്‍ ചര്‍ച്ച നടത്തി.
Comments
malayalam news i group ak antony omman chandy state president ahmed patel ldf convenor paloli muhammed kutty panakkad muhammad ali shihab thangal
Story first published: Monday, July 28, 2003, 5:30 [IST]