വിദേശമലയാളികള്‍ക്കായി പ്രസിദ്ധീകരണം
തിരുവനന്തപുരം: വിദേശമ ലയാളികളുടെ ആവശ്യങ്ങളും പ്രശ്നങ്ങളും സംബന്ധിച്ച ഒരു പ്രസിദ്ധീകരണം പുറത്തിറക്കുമെന്ന് പ്രവാസിക്ഷേമമന്ത്രി എം. എം. ഹസ്സന്‍ നിയമസഭയില്‍ അറിയിച്ചു.
നോര്‍ക്കാ ഇന്ത്യയിലെയും വിദേശത്തേയും മലയാളി സംഘടനകളെ ഏകോപിപ്പിക്കും. കേരളത്തിന് പുറത്ത് ഇന്ത്യയില്‍ താമസിക്കുന്ന മലയാളികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നതും പരിഗണനയിലുണ്ട്.
കേസുകളില്‍ പെട്ട രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലുള്ള മലയാളികളെ സഹായിക്കാനായി ഒരു നിയമ സെല്‍ രൂപീകരിക്കുമെന്ന് ഹസ്സന്‍ അറിയിച്ചു.












Click it and Unblock the Notifications