കാര്‍ഷീക കയറ്റുമതി മേഖല തുടങ്ങും
തിരുവനന്തപുരം: സംസ്ഥാനത്ത് കാര്‍ഷീക കയറ്റുമതി മേഖല തുടങ്ങുമെന്ന് ധനമന്ത്രി വ്യക്തമാക്കി. വിവിധ കാര്‍ഷീക ഉല്പന്നങ്ങള് സംസ്കരിച്ച് മികച്ച വിലയ്ക്കുള്ള ഉല്പന്നങ്ങളാക്കുന്ന വ്യവസായങ്ങളായിരിയ്ക്കും ഈ മേഖലയില്‍ തുടങ്ങുക.
എം എസ് സ്വാമിനാഥന് കമ്മിഷന്റെ നിര്‍ദ്ദേശങ്ങളില്‍ ഒന്നാണിത്. ആഗോളീകരണവും ഉദാരീകരണവും കേരളത്തിലെ സാമ്പത്തിക മേഖലയില്‍ ഉണ്ടാക്കുന്ന മാറ്റങ്ങളെക്കുറിച്ച് പഠിയ്ക്കാനായാണ് ഈ കമ്മിഷന് രപീകരിച്ചത്.
കയറ്റുമതിയ്ക്കായി തയ്യാറാക്കുന്ന കാര്‍ഷീക സമുദ്ര ഉല്പന്നങ്ങള് കൊച്ചിയിലെ സമുദ്രോല്പന്ന കയറ്റുമതി അഥോറിട്ടിയുടെ ലബോറട്ടറിയില്‍ പരിശോധിയ്ക്കും. കയറ്റുമതിയ്ക്ക് ശേഷം വിദേശ രാജ്യങ്ങള്‍ ഉല്പന്നം സ്വീകരിയ്ക്കാതരിയ്ക്കുന്ന അവസ്ഥ ഒഴിവാക്കാനായാണിത്.
More From
-
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications