ചാര്‍ട്ടര്‍ വിമാനം: സമിതിയെ നിയോഗിച്ചു
ദില്ലി: ഗള്‍ഫിലേക്ക് കേരളത്തില്‍ നിന്ന് ടിക്കറ്റ് നിരക്ക് കുറഞ്ഞ ചാര്‍ട്ടര്‍ വിമാനങ്ങളുടെ സര്‍വീസ് തുടങ്ങുന്നതു സംബന്ധിച്ച് പഠിക്കുന്നതിന് കേന്ദ്ര വ്യോമയാന മന്ത്രാലയം ഒരു സമിതിയെ നിയോഗിച്ചു.
വ്യോമയാനമന്ത്രി രാജിവ് പ്രതാപ് റൂഡി രാജ്യസഭയില്‍ രേഖാമൂലമുള്ള മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്.
പദ്ധതിയുടെ സാമ്പത്തിക വശങ്ങള്‍ പരിശോധിച്ച ശേഷം അന്തിമ തീരുമാനമെടുക്കുമെന്ന് മന്ത്രി അറിയിച്ചു.












Click it and Unblock the Notifications