കോണ്‍ഗ്രസിന്റെ സല്‍പേരിന് മങ്ങലേറ്റു
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ന്യൂനപക്ഷ പ്രസ്താവനയെ തുടര്‍ന്നുണ്ടായ വിവാദം കോണ്‍ഗ്രസിന്റെ സല്‍പേരിന് മങ്ങലേല്പിച്ചുവെന്ന് കെ. കരുണാകരന്‍ പറഞ്ഞു.
കോടതിയുടെ മുന്നിലിരിക്കുന്ന വിഷയമായതിനാല്‍ ഇക്കാര്യം സംബന്ധിച്ച് കൂടുതല്‍ പറയുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
സി പി എമ്മുമായി ചേര്‍ന്ന് പുതിയ മന്ത്രിസഭയുണ്ടാക്കാന്‍ താന്‍ ശ്രമിച്ചുവെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. മന്ത്രിസഭാ പുന:സംഘടനക്ക് താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications