പൂയംകുട്ടി കൈയേറ്റം: റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
തിരുവനന്തപുരം: പൂയംകുട്ടിയിലെ വനംകൈയേറ്റത്തെ കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പൂയംകുട്ടിയില്‍ വനംകേൈറ്റം നടന്നിട്ടുണ്ടെന്നും ഇത് വനം, റവന്യു വകുപ്പുകളുടെ അറിവോടെയും സഹകണത്തോടെയുമാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
പൂയംകുട്ടിയില്‍ വന്‍തോതില്‍ ഭൂമി കൈയേറ്റം നടക്കുന്നുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് ഫോറസ്റ് കണ്‍സര്‍വേറ്റര്‍ വി. ഗോപിനാഥനെയാണ് സര്‍ക്കാര്‍ അന്വേഷണത്തിന് നിയോഗിച്ചത്. റിപ്പോര്‍ട്ട് വനസംരക്ഷണവിഭാഗം ചീഫ് കണ്സര്േവറ്റര് വി. എസ്. വര്‍ഗീസിന് സമര്‍പ്പിച്ചു.
പൂയംകുട്ടി വനത്തിന്റെ 28 ഭാഗങ്ങളിലായി ആയിരക്കണക്കിന് ഏക്കര്‍ ഭൂമി കൈയേറിയിട്ടുണ്ടെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. കൈയേറിയ വനഭൂമിക്ക് റവന്യു ഉദ്യോഗസ്ഥര്‍ അനധികൃത പട്ടയം നല്‍കിയിട്ടുണ്ട്. ആദിവാസികളെ മുന്‍നിര്‍ത്തിയാണ് ചില സ്വകാര്യവ്യക്തികള്‍ ഭൂമി കൈയേറിയത്. കൈയേറ്റം തടയാന്‍ വനം വകുപ്പിന്റെ ഭാഗത്തു നിന്ന് ഫലപ്രദമായ നടപടികളുണ്ടായില്ലെന്ന് റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.
2002 മെയില്‍ പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദനാണ് പൂയംകുട്ടിയില്‍ വനംകൈയേറ്റം നടക്കുന്നുവെന്ന് ആരോപിച്ചത്. തുടര്‍ന്ന് വനംവകുപ്പ് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications