നേതൃമാറ്റം ആവശ്യപ്പെട്ടിട്ടില്ലെന്ന് കരുണാകരന്
തിരുവനന്തപുരം: കോണ്‍ഗ്രസ് ഹൈകമാണ്ടിനോട് നേതൃമാറ്റമോ മന്ത്രിസഭാ പുനഃസംഘടനയോ ആവശ്യപ്പെട്ടിട്ടില്ലെന്ന് കെ. കരുണാകരന് വ്യക്തമാക്കി.
ഹൈകമാണ്ടിനോട് ആവശ്യപ്പെട്ടിട്ട് വലിയ കാര്യമുണ്ടെന്നും തോന്നുന്നില്ല. കരുണാകരന് പറഞ്ഞു. ജൂലൈ 31 വ്യാഴാഴ്ച വാര്‍ത്താ ലേഖകരുമായി സംസാരിയ്ക്കുകയായിരുന്നു കരുണാകരന്.
ഹൈകമാണ്ടിനോട് ആവശ്യപ്പെട്ടിട്ടില്ലെങ്കിലും നേതൃമാറ്റം എന്ന ആവശ്യത്തില്‍ ഐ വിഭാഗം ഉറച്ച് നില്‍ക്കുകയാണ്. നേതൃമാറ്റം ആവശ്യപ്പെട്ടുവെന്ന് പ്രചരിപ്പിയ്ക്കുന്നത് മുഖ്യമന്ത്രിയുടെ ഗസറ്റ് എന്നു പറയുന്ന പത്രമാണ്. ഹൈകമാണ്ട് ഒന്നും ഇങ്ങോട്ട് ചോദിച്ചിട്ടില്ല. അങ്ങോട്ട് പറഞ്ഞിട്ടുമില്ല.
ഐ വിഭാഗത്തില്‍ നിന്ന് ഒരു എം എല്‍ എ യും ഇതുവരെ പോയിട്ടില്ല. ഇപ്പോഴും 23 എം എല്‍ എ മാരുണ്ട്. ഇതുവരെ നേടിയതൊക്കെ ഉപേക്ഷിയ്ക്കാന്‍ തയ്യാറായിട്ടാണ് ഇതിനൊക്കെ ഇറങ്ങി തിരിച്ചിരിയ്ക്കുന്നത്. കരുണാകരന് പറഞ്ഞു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications