പമ്പാതീരത്ത് അനിയന്ത്രിത മണല്‍വാരല്‍
പത്തനംതിട്ട: നിരോധനം മറികടന്ന് അനിയന്ത്രിതമായി മണല്‍ വാരുന്നത് പമ്പാനദിക്ക് ഭീഷണിയാവുന്നു.
നദീതീരത്ത് ജൂലൈ-സപ്തംബര്‍ കാലയളവില്‍ മണല്‍ വാരുന്നത് നിരോധിച്ചിട്ടുണ്ടെങ്കിലും മണല്‍ലോബി നമായ നിയമലംഘനം നടത്തുന്നത് തുടരുകയാണ്. ദിവസേന മണലുമായി നദിക്കരയില്‍ നിന്ന് ലോറികള്‍ മടങ്ങുന്നത് നിത്യകാഴ്ചയാണ് ഇപ്പോള്‍. പത്തനംതിട്ട ജില്ലയിലെ റാന്നിക്കും ആറാട്ടുപുഴക്കുമിടയിലാണ് പ്രധാനമായും മണലൂറ്റല്‍ നടക്കുന്നത്.
നിരോധനം മറികടന്ന് മണല്‍ ലോബി മണലൂറ്റുന്നത് തുടരവെ അധികൃതര്‍ ഈ നിയമലംഘനത്തോട് കണ്ണടയ്ക്കുകയാണ്. മണല്‍ വാരല്‍ നിയന്ത്രിക്കുന്നതിന് സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുള്ള ഫെറി കമ്മിറ്റി പുഴയെ കൊല്ലുന്ന ഈ പ്രവൃത്തിക്കെതിരെ ഒരു നടപടിയും സ്വീകരിക്കുന്നില്ല.
അനിയന്ത്രിതമായ മണല്‍ വാരലിനെ കുറിച്ച് അധികൃതരെ ഇടയ്ക്കിടെ അറിയിച്ചിട്ടും യാതൊരു നടപടിയുമുണ്ടായിട്ടില്ലെന്ന് പമ്പ സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി കെ. എന്‍. സുകുമാരന്‍ നായര്‍ പറഞ്ഞു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications